ഏതൊരു വാഹനവും മുന്നോട്ടു കുതിക്കണമെങ്കില്‍ എന്ജിനുള്ളില്‍ ഇന്ധനം കത്തിയെരിയുക തന്നെ വേണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശബ്ദമായി കത്തിത്തീരുന്ന ആ ഇന്ധനം നാം തന്നെയല്ലേ...?അതെ, ഗള്‍ഫ് മലയാളി ..അഥവാ പ്രവാസി സ്വയം കത്തിത്തീരുകയാണ്.
എന്നാല്‍ ഓരോ ഗള്‍ഫുകാരനും ഒരല്‍പ്പ നേരം ചിന്തിച്ചു നോക്ക്.. നാമിന്നു എവിടെയാണ്..? നാം അറിയേണ്ടതും, നമുക്കു ബോധ്യമാവേണ്ടാതുമായ ചില സത്യങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ...
നമ്മുടെ വിയര്‍പ്പിന്റെയും,കഠിനാധ്വാനത്തിന്റെയും ഫലം നാല ഒരു സമ്പാദ്യമായി മാറ്റുക.
നമ്മുടെ വീടുംകുടുംബവും അതിന്നു പറ്റുന്ന വിധത്തില്‍ പുനരുജ്ജീവിപ്പിക്കുക.
നാം വിയര്‍പ്പൊഴുക്കി വളര്‍ത്തുന്ന നമ്മുടെ മക്കളെ ശെരിയായ ദിശയില്‍ തന്നെ നയിക്കുക.
നമ്മുടെ ചുറ്റിലും ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ ഇന്നു ഗള്‍ഫില്‍ ഏതാണ്ട് പത്തോ,പന്ത്രണ്ടോ ലക്ഷം വരുന്ന പ്രവാസി മലയാളികളുണ്ട്!!!
ഇതില്‍ത്തന്നെ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരുമാണ്.ഇതില്‍ തന്നെ മിക്കയാളുകളും വീടും, പറമ്പും പണയപ്പെടുത്തിയും,കൊള്ള പലിശക്ക് കടമെടുത്തും,കടല്‍ കടന്നെത്തിയവര്‍....
എന്ത് മാത്രം ദയനീയമാണ് നമ്മുടെ സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ...?
ഈയിടെ നടന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് കാണുക.
ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാകവും ആയിരമോ,ആയിരത്തഞ്ഞൂരോ ദിര്‍ഹം ശമ്പളമുല്ലവരാന്.!
എല്ലാ മാസവും വീട്ടിലേക്ക്പണം അയക്കുന്നവര്‍:മുപ്പത്തി അഞ്ചു ശതമാനം.
അയക്കുന്ന പണത്തില്‍ ചെലവു കഴിച്ചു എന്തെങ്കിലും മിച്ഛമുള്ളവര്‍:രണ്ടു ശതമാനം.
തിരിച്ചു നാട്ടിലെത്തിയാല്‍ ഒരു വിധം ജീവിച്ചുപ്പോവാനുള്ള സ്ഥിതിയുള്ളവര്‍:അഞ്ചു ശതമാനം.
ഒരു സംബാധ്യവുമില്ലാത്തവര്‍:മുപ്പത്തിനാല് ശതമാനം.
ഇതാണ് ഇതു വരെയുള്ള സ്ഥിതിയെന്കില്‍....ഇനിയങ്ങോട്ട് എന്തായിരിക്കും...?നാം അല്‍പ്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ നമ്മുടെ കുടുംബത്തിനും ,സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു.നമ്മുടെ മക്കള്‍ വിധ്യാസംബന്നരാവുമായിരുന്നു.നാട്ടില്‍ തിരിച്ചെത്തിയാല്‍ കൊള്ളാവുന്ന ഒരു ജീവിതം നമുക്കു ഉണ്ടാക്കി എടുക്കാമായിരുന്നു....
ആയതു കൊണ്ടു ഇനിയെന്കിലും നാം ജീവിത യാതാര്ത്യങ്ങളെ തിരിച്ചറിഞ്ഞേ പറ്റൂ..
നാം ആര്‍ഭാടവും,അനാവശ്യവുമായ ചിലവുകളെ കണ്ടെത്തി,അതില്ലാതാക്കുക.
സാമ്പത്തികമായി ഒരു പ്ലാന്‍ തയ്യാറാക്കി ഭാവിയിലേക്ക് എന്തെങ്കിലും കരുതി വെക്കാന്‍ ഒരുങ്ങുക.
മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുക. നാം നമ്മെ തന്നെ തിരിച്ചറിയുകയും, വളരാന്‍ അനുവദിക്കുകയും ചെയ്യുക.
എന്നാല്‍,ബന്ഗ്ലാവ് നിര്മ്മാണംവാടക കാര്‍ ഉപയോഗം,വിവാഹ ആര്‍ഭാടങ്ങളും ധൂര്തുകളും,സ്ത്രീധനം,വിവാഹ സമ്മാനങ്ങള്‍ പൊങ്ങച്ച പ്രകടനങ്ങള്‍,ആചാരചിലവുകള്‍ ഇവയൊക്കെ തീര്‍ത്തും ഇല്ലാതാക്കുക.
കുടുംബത്തിനു വേണ്ടിയാണ് നാം കഷ്ടപ്പെടുന്നത് എന്നോര്‍ക്കുക.മക്കള്‍ക്ക് വേണ്ടിയാണ് നാംവിയര്‍പ്പൊഴുക്കുന്നത് ..അവര്ക്കു നാം എല്ലാം നല്കുന്നു..ഒപ്പം മികച്ച വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം.കൂട്ടത്തില്‍ അവരുടെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക.
പ്രിയ പ്രവാസി സഹോദരാ...കഠിനാധ്വാനത്തിന്റെ ഫലം നല്ല ഒരു സമ്പാദ്യമാക്കി മാറ്റുക ...വീടും, വീട്ടുകാരും നമുക്കു ബാധ്യതയാവരുത്...അവര്‍ക്കെപ്പോഴും നാം താങ്ങും, തണലുമാവുക...മക്കളെ ഏറ്റവും മികച്ച രീതിയില്‍ ലക്ഷ്യപ്രാപ്തിയിലേക്ക് വളര്‍ത്തി എടുക്കുക...വരവിനനുസരിച്ച് ജീവിക്കാന്‍ കുടുംബത്തെ ചിട്ടപ്പെടുത്തുന്നതിനോടൊപ്പം നാമും ചിട്ടപ്പെടുക.
അങ്ങിനെ ആഹ്ലാടപൂരിതമായ ഒരു നല്ല നാളെയുടെ പൊന്‍പുലരി തീര്ച്ചയായും ഉണ്ടാക്കി എടുക്കാം....നമുക്കും,നമ്മുടെ കുടുംബത്തിനും,നമ്മുടെ സമുദായത്തിനും വേണ്ടി............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ